Post Views: 30 കൊച്ചി: സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ […]
Month: July 2026
‘ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല’; നിലപാട് വ്യക്തമാക്കി ഇറാന്‍
Post Views: 9 ടെഹ്‌റാന്‍: ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ യുഎസ് തയ്യാറാകുന്നില്ലെങ്കില്‍ ഇറാന്‍ യുദ്ധത്തിന് സജ്ജമാണെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫ് പറഞ്ഞു. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഗാലിബാഫ് […]
വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം; ‘പി എം റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കും
Post Views: 47 തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പി എം റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന […]
ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; വീട് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഭര്‍തൃപിതാവ്
Post Views: 35 തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഘ്നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്നേശ്വരി. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍- കല […]
‘നുണയന്‍, നാര്‍സിസ്റ്റ്, അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്
Post Views: 41 മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന നിലയില്‍ രഞ്ജിനിയോളം മലയാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയ മറ്റൊരാളില്ല. ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തും നിറ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ യൂട്യൂബ് ചാനല്‍ ഏറെ പ്രശസ്തമാണ്.പുതിയ വിഡിയോയില്‍ […]
ലാഹോറില്‍ ടൂഷന്‍ സെൻ്ററിൻ്റെ മേല്‍ക്കൂര തകര്‍ന്നു; 14 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
Post Views: 11 ലാഹോര്‍: സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 14 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പാകിസ്താനിലെ ലാഹോറിലുള്ള കഹ്ന നാവു എന്ന പ്രദേശത്താണ് അപകടം. ഇരുപതോളം വിദ്യാർത്ഥികൾക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ കിഴക്കന്‍ മേഖലയിലുള്ള നഗരത്തിലാണ് സംഭവം. […]
