മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘പെന്‍ഡുലം’ റിലീസിനായി കാത്തിരിക്കുകയാണ് അനുമോള്‍. ജൂണ്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പുതിയ ചിത്രങ്ങളുമായി നടി അനുമോള്‍
