സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോന ഒലിക്കൽ; ‘പരാക്രമം’ നവംബറിൽ

Advertisements
Advertisements



‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ, സോന ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ നവംബർ അവസാനം പ്രദർശനത്തിനെത്തുന്നു. മില്ലേന്നിയൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റൺജി പണിക്കർ, സംഗീത മാധവൻ, രവി ഖേമു, സച്ചിൻ ലാൽ ഡി., കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം ‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, ഛായാഗ്രഹണം -സാലു കെ. തോമസ്, സംഗീതം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം. കോയ, രഞ്ജിത്ത് ആർ. നായർ, എഡിറ്റിങ്- കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ,ആക്ഷൻ – ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-ശ്രീജിത്ത് ശിവാനന്ദൻ, അരുൺ നന്ദകുമാർ; ഓഡിയോഗ്രാഫി- ജിതിൻ ജോസഫ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ഡിഐ-പോയറ്റിക്, പ്രൊമോഷൻ കൺസൽട്ടന്‍റ്-വിപിൻ കുമാർ, പ്രൊമോഷൻസ്- 10G മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ്- ഷഹീൻ താഹ, ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights