വയനാട് ആസ്ഥാനമായി യൂണിവേഴ്സിറ്റി:സംഘടനാ പ്രതിനിധികളുടെയും പ്രൊഫഷണലുകളുടെയും യോഗം ഇന്ന്.

വയനാട് ആസ്ഥാനമായി യൂണിവേഴ്സിറ്റി:സംഘടനാ പ്രതിനിധികളുടെയും പ്രൊഫഷണലുകളുടെയും യോഗം ഇന്ന്.ഉച്ചകഴിഞ്ഞ് 2.30-ന് കൽപ്പറ്റ ജനമൈത്രി ട്രാഫിക് ജംഗ്ഷന് സമീപം വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ഹാളിലാണ് യോഗം.മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ കെ.കെ.എൻ. കുറുപ്പ് പങ്കെടുക്കും. താൽപ്പര്യമുള്ള സംഘടനകളുടെ പ്രതിനിധികൾക്കും പങ്കെടുക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights