ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

കല്‍പ്പറ്റ: ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന്ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വയനാട് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ 1955 ലെ എസെന്‍ഷ്യല്‍ കമ്മോഡിറ്റി ആക്ട് പ്രകാരം സിലിണ്ടറുകള്‍ പിടിച്ചെടുത്തു ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകളും ഇമെയില്‍ വിലാസവും

ജില്ലാ സപ്ലൈ ഓഫീസ്, വയനാട്
04936202273
doswayanad1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, വൈത്തിരി
04936255222 9188527405െ

ovythiri@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി
04936220213 9188527407 ആഅഠഒഋഞഥ ഠടഛ@ഴാമശഹ.രീാ
താലൂക്ക് സപ്ലൈ ഓഫീസ്, മാനന്തവാടി
04935240292 9188527406
tosmntdy@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights