തിരുവനന്തപുരം: വോയിസ് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ തൂലിക രത്‌നം 2025 മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്വദേശി
വിജി അഭി അര്‍ഹയായി. ഫലപ്രഖ്യാപനം ഇന്നലെ കൗണ്‍സിലിന്റെ ഫൗണ്ടറും ചെയര്‍പേഴ്‌സനുമായ അജിതപിള്ള നടത്തി. പ്രശസ്ത എഴുത്തുകാരനും മലയാളം മിഷന്‍ രജിസ്റ്റാറുമായ ശ്രീ വിനോദ് വൈശാഖി മുഖ്യ വിധി കര്‍ത്താവായ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
വിഡബ്ല്യുഎംസി തൂലിക രത്‌ന പുരസ്‌കാരം വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവ് സ്വദേശി വിജി അഭിക്ക്









