നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ തെരഞ്ഞെടുപ്പ് ഓഫീസറായ വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍ എന്നിവര്‍ ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ പരിശോധിച്ചു.
പോളിങ് ബൂത്തുകള്‍ ക്യാമറ കണ്ണുകളില്‍








