എടപ്പെട്ടിയില്‍ വാഹനാപകടം മൂന്ന് പേര്‍ക്ക് പരിക്ക്

എടപ്പെട്ടി: എടപ്പെട്ടി പാറക്കലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കമ്പളക്കാട് സ്വദേശി നെടുഞ്ചിറ ഡിന, ചൂത് പറ സ്വദേശി പുത്തന്‍പുരക്കല്‍ അഞ്ചു വിഷ്ണു, രഞ്ജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights