മരണപ്പെട്ടയാളുടെ ബന്ധുക്കളെ തിരയുന്നു

ഈ ഫോട്ടോയിൽ കാണുന്നയാളെ 13.04.2026 പുലർച്ചെ ബത്തേരി ഫാൻസി പാലസിനു മുൻവശത്തു അവശനിലയിൽ കാണപ്പെട്ടു ഹോസ്പിറ്റലിൽ എത്തിച്ചതിൽ ഡോക്ടർ പരിശോധിച്ചു മരണപെട്ടതായി അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി സ്റ്റേഷനുമായി ബന്ധപ്പെടുക.

ഫോൺ : 04936220400
എസ്.എച്ച്.ഓ : 9497987200
എസ്.ഐ : 7907370089

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights