31904 വോട്ടിൻ്റെ ഭൂരിപക്ഷം .
11 റൗണ്ട് വോട്ടുകൾ എണ്ണി കഴിഞ്ഞു
വയനാട്ടിൽ മൂന്നിടത്തും യു.ഡി എഫ് തേരോട്ടം
വിജയം വയനാട്ടിലെ ജനങ്ങളുടെയും പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലം: അഡ്വ. ടി സിദ്ദിഖ്
വയനാട്ടിലെ ജനങ്ങളുടെയും യുഡിഎഫിന്റെ പ്രവർത്തകരുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ വിജയമാണിതെന്ന് അഡ്വ. ടി സിദ്ദിഖ്. ഈ വിജയം വളരെ അധികം ഉത്തരവാദിത്വത്തോടെ ഉൾക്കൊള്ളുന്നു. വിവിധ പ്രശ്നങ്ങളുള്ള മണ്ണാണ് വയനാടിന്റേതെന്നും അത് പരിഹരിക്കാൻ യുഡിഎഫിന്റെ പുതിയ സർക്കാർ ഉത്തരവാദിത്വത്തോടെ ഇടപെടും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യുഡിഎഫിന്റെ തേരോട്ടത്തിന് അനുസരിച്ച് മുൻപന്തിയിൽ വയനാടിനും സഞ്ചരിക്കാൻ സാധിച്ചത് ഏറെ അഭിമാനകരമെന്നും ടി സിദ്ദിഖ്.
മാനന്തവാടിയിൽ 10 റൗണ്ടിന് ശേഷം
* ഉഷ വിജയൻ UDF മുന്നിൽ
VOTE : 41977
LEAD : 1072
* ഒ.ആർ LDF പിന്നിൽ
VOTE : 40905
* ശ്യം രാജ് NDA പിന്നിൽ
VOTE : 11689









