വയനാട് കാട്ടിക്കുളത്ത് പുളിമൂട്കുന്ന് കാട്ടാന ആക്രമണം മധ്യവയസ്‌കന് പരിക്ക്

കാട്ടിക്കുളം പുളിമൂട്കുന്ന് കാട്ടാന ആക്രമണം മധ്യവയസ്‌കന് പരിക്ക്
ഇന്ന് രാവിലെ 10.15 ഓടെയാണ് പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജുവിന് പരിക്കേറ്റത്. പ്രദേശത്തിറങ്ങിയ ആനയെ വനംവകുപ്പ് തുരത്തുന്നതിനിടെ രാജു മുന്നില്‍ പെടുകയായിരുന്നു. പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ജനവാസ മേഖലയില്‍ ഭീതിപരത്തിയ കൊമ്പനെ തുരത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights