Post Views: 150 നടന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്താതിരുന്നത് എന്തുകൊണ്ടെന്ന് ഉര്‍വശി. എല്ലാക്കാലത്തും തനിക്ക് ശ്രീനിവാസനോട് വലിയ ഇഷ്ടവും ആദരവുമാണെന്ന് ഉര്‍വശി പറയുന്നു. എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയതെന്നും ഉര്‍വശി പറയുന്നു. ന്യൂസ് […]