Post Views: 168 വയനാട് മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗില്‍ കാസര്‍ഗോഡ് ജില്ല ഇരട്ട കിരീടം നേടി ചരിത്രം കുറിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിലുമായി ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയ കാസര്‍ഗോഡ് ടീമുകള്‍ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. […]