യുപിഐ ഇടപാട്; എംഡിആറിനു പുറമേ 18% ജിഎസ്ടിയും

Post Views: 76 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് ബാധകമായ ചാര്‍ജിന് (എംഡിആര്‍) മേലാണ് 18% ജിഎ സ്ടിയും ബാധകമാകുക. അതായത്. 0.4% ആണ് എംഡിആര്‍ എങ്കില്‍ 18% ജിഎസ്ടി കൂടി ചേര്‍ത്ത് ഇത് 0.47% ആകും. ഉദാഹരണത്തിന്, […]

കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണവും വെള്ളിയും; ഇന്ത്യയുടെ അഭിമാനമായി മലയാളി സഹോദരിമാർ

Post Views: 23 കൊച്ചി: കോംപാറ്റ് ജു ജുറ്റ്സു ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം, വെള്ളി മെഡലുകൾ നേടി മലയാളി കൗമാര താരങ്ങളായ സഹോദരിമാർ. കൊച്ചി സ്വദേശികളായ ജാനകി പത്മനാഭൻ (13), മീനാക്ഷി പത്മനാഭൻ (11) എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. ദക്ഷിണ […]

‘ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല’: അറസ്റ്റിനു പിന്നാലെ ആന്റോ അഗസ്റ്റിന്‍

Post Views: 89 കൊച്ചി: താന്‍ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. കേസ് എന്താണെന്ന് അറിയില്ലെന്നും താന്‍ കൊച്ചിയിലല്ലേ ഉള്ളതെന്നും ആന്റോ പറഞ്ഞു. അനധികൃത മദ്യശേഖരം […]

‘ചേച്ചിയുടെ കല്യാണം ഹൻസു കൊണ്ടുപോയി’; ‘ഒരു സഹോദരിയായിരിക്കാൻ ഏറ്റവും മനോഹരമായ ദിവസം’ എന്ന് താരം

Post Views: 26 നടി അഹാന കൃഷ്ണയുടെയും ഛായാ​ഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങൾ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്‍റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്‌തത്. അഹാനയെപ്പോലെ തന്നെ അതീവ സുന്ദരികളായിട്ടായിരുന്നു സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക […]

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

Post Views: 81   ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക […]

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

Post Views: 85 കൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ […]

ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു

Post Views: 119 കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ ഡോളര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിദേശ ബാങ്കുകളുടെ എടിഎം കാര്‍ഡുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ 13 […]

വൈദ്യുതി പ്രതിസന്ധി രൂക്ഷം; കേരളത്തില്‍ ഇന്നും പവര്‍കട്ട് തുടരും

Post Views: 38 തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി. അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച […]

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

Post Views: 86 കൊച്ചി: മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് കല്ലൂര്‍ക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും അരലക്ഷം രൂപ വില […]

ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു

Post Views: 209   മാനന്തവാടി: ബെംഗളൂരു മൈസൂര്‍ ഹൈവേയില്‍ ബിഡദിയില്‍ വെച്ച്കാറിന്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിനിയായ യുവതി മരിച്ചു.കുഞ്ഞോം സ്വദേശിനിയും മാനന്തവാടി ചങ്ങാടക്കടവ് മത്തന്‍ ഉവൈസിന്റെ ഭാര്യയുമായ അഫ്രീന (23) യാണ് മരിച്ചത്. […]

error: Content is protected !!
Verified by MonsterInsights