സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

Post Views: 92 തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി-ഗിഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ […]

ചുഴലി പാലം നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി

Post Views: 87 വയനാട്  കല്‍പ്പറ്റ: ചുഴലി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.2021 ല്‍ 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന ഈ പദ്ധതി, സ്ഥലം വിട്ട് […]

പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ നിർബന്ധമായും എഴുതണം, നയം വിശദീകരിച്ച് സിബിഎസ്ഇ

Post Views: 111 സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി, ഒന്നാം പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളെങ്കിലും പരീക്ഷ എഴുതാത്തവരെ “എസൻഷ്യൽ റിപ്പീറ്റ്” വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് […]

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

Post Views: 101 ​കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് […]

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

Post Views: 141 വയനാട് പനമരം:മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പനമരം കൂളിവയല്‍ സ്വദേശിയായ ഷുഹൈബ് (27 ) എന്ന യുവാവിനെയാണ് കൂളിവയല്‍ സ്വദേശികളായ രണ്ടുപേര്‍ അതി ക്രൂരമായി മര്‍ദിച്ചതായി പരാതിയുള്ളത്. ദേഹമാസകലം പരിക്കേറ്റ ഷുഹൈബ് നിലവില്‍ […]

ഒരു പകല്‍ മുഴുവന്‍ നാടുവിറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ കാടുകയറി

Post Views: 110 ഒരു പകല്‍ മുഴുവന്‍ നാടുവിറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ ഒടുവില്‍ കാടുകയറി.ഇന്ന് രാവിലെ പനമരം മേച്ചേരിക്കുന്നില്‍ എത്തിയ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് ഏറെ ഭീതിപരത്തിയിരുന്നു. കഴിഞ്ഞ രാത്രി കാടിറങ്ങിയ രണ്ട് കൊമ്പന്‍മാരാണ് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ […]

മദ്യവില്‍പ്പന നടത്തിയതിന് എക്‌സൈസ് ഒരാള്‍ അറസ്റ്റില്‍

Post Views: 133 വെങ്ങപ്പള്ളി :കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍.റ്റി യും സംഘവും വെങ്ങപ്പള്ളി കാരാറ്റപ്പടി ഭാഗത്ത് നടത്തിയ റെയിഡില്‍ മദ്യവില്‍പ്പന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസില്‍ വേണു.കെ.കെ (62) അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും […]

ക്ഷേമപെന്‍ഷന്‍ വിതരണം 25 മുതല്‍; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

Post Views: 63 തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ […]

നാദാപുരത്ത് നടുറോഡില്‍ വിവാഹാഘോഷം; ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിക്കല്‍; കേസ്

Post Views: 115 കോഴിക്കോട്ന്: നാദാപുരത്ത് സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് – തലശ്ശേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ പടക്കം പൊട്ടിച്ചത്. […]

‘ഇതൊന്നും കാണാൻ നമ്മളില്ലേ’; തോൽവിക്ക് മുൻപേ സ്റ്റേഡിയത്തിൽ നിന്ന് ഒളിച്ചോടി പി സി ബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി

Post Views: 102 കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി കടുത്ത വിമർശനമാണ് ഉയരുന്നത്. അനാവശ്യ വിവാദങ്ങൾക്ക് ടീമിനെ നഖ്‌വി എറിഞ്ഞു കൊടുത്തെന്നും ടീമിന് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മുതിർന്ന താരങ്ങൾ […]

error: Content is protected !!
Verified by MonsterInsights