Post Views: 313 കോഴിക്കോട്: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി അലീന മേരിയെ(19) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ […]
Author: Press Link
മൊബൈയിൽ ഷോപ്പിലെ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; കടിയേൽക്കാതെ രക്ഷപ്പെട്ട് കടയുടമ
Post Views: 132 തളിപ്പറമ്പ്: മൊബൈയിൽ ഷോപ്പിലെ ഉപയോഗശൂന്യമായ സ്‌ക്രീന്‍ഗാര്‍ഡിന്‍റെ പശയില്‍ ഒട്ടിപ്പോയ അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി. റയീസിന്‍റെ ഫ്ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലിക്കുഞ്ഞ് ഒട്ടിപ്പോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ […]
കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചു; മണിയൻപിള്ള രാജുവിന്റെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Post Views: 175 കൊച്ചി: നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. നിരഞ്ജ് ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിരഞ്ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ മസ്തിഷ്‌ക മരണത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി പോകുമ്പോഴാണ് നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം […]
കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു
Post Views: 98 ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ്അ വതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് […]
ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറാന്‍ കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
Post Views: 78 വയനാട്: ഭിന്നശേഷിക്കാരോടും സ്ത്രീകളോടും മാന്യമായി പെരുമാറുന്നതിനും നിയമപരമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.ഭിന്നശേഷിക്കാര്‍ക്കായി ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ […]










