ന്നാ താൻ കേസ് കൊട് നു ശേഷം വീണ്ടും ഒരു സോഷ്യൽ സറ്റയറുമായി സന്തോഷ് ടി. കുരുവിള

Post Views: 118 പുതുമുഖങ്ങളായ അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒട്ടനവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ നൂറോളം പുതുമുഖങ്ങളായ അഭിനേതാക്കൾക്കൊപ്പം തന്നെ ഏകദേശം നാനൂറോളം പക്ഷിമൃഗാദികളെയും പരിശീലിപ്പിച്ച് പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ വന്നാലോ ? അതാണ് നടനും സംവിധായകനുമായ രാജേഷ് […]

തുമ്പാഡിന്റെ സംവിധായകന്റെ അടുത്ത മാസ്റ്റർപീസ് ; മായാസഭയുടെ ട്രെയ്‌ലർ പുറത്ത്

Post Views: 84 പ്രേക്ഷകനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ഫോക്ക്ലോർ ചിത്രം തുമ്പാഡ് ഇറങ്ങി 8 വർഷത്തിന് ശേഷം സംവിധായകൻ റഹി അനിൽ ബാർവേയുടെ രണ്ടാം ചിത്രം മായസഭയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. 5 കോടി മാത്രം മുതൽമുടക്കിൽ ഒരുക്കിയ […]

ചിരിയുടെ പൂരം തീർക്കാൻ ‘ഓട്ടം തുള്ളൽ’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Post Views: 118 ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന രസകരമായ ടാഗ് ലൈനോടെ എത്തുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ […]

ക്ലാസിക്ക് ക്രിമിനലും ഹാഷിർ & ടീമും നേർക്കുനേർ

Post Views: 68 രാജ്യമാകെ തരംഗമായി മാറിയ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ച് വാഴ 2. ഒക്ടോബർ രണ്ടിന് റിലീസ് പ്രഖ്യാപിച്ച ദൃശ്യം മലയാള സിനിമാ ഇൻഡസ്ട്രിക്ക് പുത്തൻ വഴികൾ തുറന്നിടുമെന്ന […]

മോളിവുഡ് ടൈംസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Post Views: 69 യുവനടന്‍ നസ്ലനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ് ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം വിശ്വജിത് […]

ബർത്ത്ഡേ സ്പെഷ്യൽ ; ‘ഷെയ്ൻ നിഗം 27 ‘ പോസ്റ്റർ പുറത്ത്

Post Views: 62 യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. താരത്തിന്റെ 27 ാമത് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് ‘ഷെയ്ൻ നിഗം 27 ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഷെയ്ൻ […]

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍: ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം

Post Views: 73 കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്ന ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 15 വര്‍ഷം. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കരുണാകരന് മുന്നില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒരുവേള കോണ്‍ഗ്രസില്‍ നിന്ന് ഡിഐസി രൂപീകരിച്ച് പുറത്തേക്ക് പോയി, ശേഷം […]

ബാംഗ്ലൂർ-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

Post Views: 78 മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന […]

പൊ​ങ്ക​ൽ ആ​ഘോ​ഷിക്കാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

Post Views: 71 ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം. ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ […]

വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

Post Views: 73 തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച മൂ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് പു​റ​പ്പെ​ടു​വി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡ്, മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ […]

error: Content is protected !!
Verified by MonsterInsights