Post Views: 44 വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സ്ആപ്പില്‍ അയച്ച് പുതിയ തട്ടിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. വരുന്ന സന്ദേശത്തോടോപ്പം പരിവഹന്‍ എന്ന പേരില്‍ വ്യാജ ആപ്പിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം […]








