Post Views: 48 കോഴിക്കോട്:മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നുംപടി ഓട്ടോ ചാർജ് വാങ്ങുന്നവർക്ക് ഇനി പണികിട്ടും. ടാക്സി ആയി ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ ഇനി മുതൽ സൗജന്യ യാത്രയായി കണക്കാക്കും. ഇത് സംബന്ധിച്ച ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ പുറത്തിറങ്ങി. മാർച്ച് ഒന്ന് […]
Author: Press Link
സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്
Post Views: 47 സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരിന് ലിസ്റ്റ് സമര്‍പ്പിച്ചതാണ് എന്ന് ചെയര്‍മാന്‍ […]
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണം: സുപ്രിംകോടതി
Post Views: 53 ന്യൂഡല്‍ഹി: മാധ്യമങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഏതെങ്കിലും പ്രസ്താവനകള്‍, വാര്‍ത്തകള്‍ അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ ജാഗ്രതയും ഉത്തരവാദിത്തവും പാലിക്കണമെന്ന് സുപ്രിംകോടതി. സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പരമപ്രധാനമാണെന്നും കോടതി പറഞ്ഞു. പൊതുജനാഭിപ്രായം […]








