Post Views: 18 ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകൻ പിടിയില്‍. മധ്യപ്രദേശിലെ മൈഹര്‍ ജില്ലയിലുള്ള പ്രൈമറി സകൂൾ പ്രധാനാധ്യാപകനാണ് പിടിയിലായത്. മലമൂത്ര വിസർജനം നടത്തിയ ശേഷം […]
Author: Press Link
അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്‌സ്’; 15ഓളം കേസുകളില്‍ പ്രതിയായ സാഗേഷ് കുമ്പാളി പിടിയില്‍
Post Views: 18 കോഴിക്കോട്: അന്തര്‍ സംസ്ഥാന ലഹരി ശൃംഖലയിലെ ‘റോളക്‌സ്’ എന്നറിയപ്പെടുന്ന പ്രതി പിടിയില്‍. സാഗേഷ് കുമ്പാളിയാണ് പിടിയിലായത്. പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചതടക്കം.പതിനഞ്ചോളം കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും എലത്തൂര്‍ പൊലീസ് സാഹസികമായാണ് പ്രതിയെ […]
കോഴിക്കോട് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു
Post Views: 35 കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി താരയില്‍ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു […]
സർക്കാർ വിരുദ്ധ വീഡിയോകളുടെ പ്രചാരണം കുറയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം
Post Views: 17 ന്യൂഡൽഹി: ഡല്‍ഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂട്യൂബും, എക്‌സും, ഗൂഗിളും പ്രത്യേക നിരീക്ഷണത്തില്‍. അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നതില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണ് സര്‍ക്കാര്‍. വീഡിയോകള്‍ സജസ്റ്റ് ചെയ്യുന്ന രീതിയില്‍ പ്രത്യേക പരിശോധന നടത്താന്‍ […]









