പെട്രോള്‍ പമ്പുകളില്‍ യുപിഐ സ്വീകരിക്കില്ല.. പണം തന്നെ വേണം; എംഡിആറിനെ പെട്രോള്‍ പമ്പ് ഡീലേഴ്‌സ്

Post Views: 129   യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കിയാല്‍ കനത്ത നടപടികളിലേക്ക് കടക്കേണ്ടി വരും എന്ന് ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പ് ഡീലര്‍മാര്‍. ഒരു ഇടപാടിന് 5 രൂപ നിരക്കില്‍ സ്ഥിരമായ എംഡിആര്‍ നല്‍കേണ്ടി വന്നാല്‍, 2,000 […]

ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ

Post Views: 96 ദുബൈ: ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് ഫോണുകളുടെ വില്‍പന യുഎഇയില്‍ ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. വിമാന ടിക്കറ്റ് നിരക്കും വിസ ചെലവും കൂട്ടിയാലും ഗള്‍ഫില്‍ നിന്ന് ഐഫോണ്‍ […]

ആന്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി; ജയിലില്‍ തന്നെ

Post Views: 76 കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ഹൈക്കോടതിയാണ് ജാമ്യം തള്ളിയത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസര്‍ എടപ്പഗത്ത് ആണ് […]

ജപ്പാനെ തീർക്കാൻ 30 പന്തുകള്‍! ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിയില്‍

Post Views: 23 നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ അനായാസ വിജയവുമായി സെമിയിലേക്ക് മുന്നേറി നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ ഇന്ത്യ 8 വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ 19.5 ഓവറില്‍ […]

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; നിമയ ഭേദ​ഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Post Views: 23 ന്യൂഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനായുള്ള നിയമ ഭേദഗതി നടപ്പിലാക്കാൻ ദേശീയ രജിസ്ട്രാര്‍ ജനറല്‍. പാര്‍ലമെന്റ് പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രജിസ്ട്രാര്‍ ജനറല്‍ മൃത്യുഞ്ജയ് […]

‘വോട്ട് മോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണം’; തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതിൽ രാഹുൽ ഗാന്ധി

Post Views: 35 ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് എതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം ഇപ്പോള്‍ പാര്‍ട്ടി മോഷണം’ എന്ന് പറഞ്ഞ് എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി […]

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതൽ; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Post Views: 36 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് ആണെന്നും ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് […]

അബ്കാരി കേസില്‍ ആന്റോയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

Post Views: 95 കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ആന്റോയുടെ അപേക്ഷയില്‍ ബത്തേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും. ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ […]

പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്‍

Post Views: 33 കോഴിക്കോട്: തെറ്റ് തിരുത്തലിന് വേണ്ടിയുള്ള വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും. ഒരു വിഭാഗം ജനങ്ങളുമായി പാര്‍ട്ടിക്ക് ഹൃദയബന്ധം കുറഞ്ഞു. ജനങ്ങളുമായി […]

‘മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്; എന്റെ സിനിമയുടെ റിലീസിനായി അച്ഛൻ കാത്തിരിക്കുകയാണ്’

Post Views: 61 നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സി​ഗ്മ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുന്ന ‘സി​ഗ്മ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. കഴിഞ്ഞ ദിവസം ‘സി​ഗ്മ’യുടെ […]

error: Content is protected !!
Verified by MonsterInsights