Post Views: 90 വണ്ടിപ്പെരിയാര്‍ (ഇടുക്കി): വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. ഗ്രാമ്പി സ്വദേശികളായ പൊന്‍രാജ് (60),സുധ (37),റിധിന്‍(17), സുബാഷ് (35), രാജേന്ദ്രന്‍ (40), കേറ്ററിങ് ഉടമ തെക്കിനേത്ത് […]
Category: CRIME
ഉസ്താദിന്റെ വേഷത്തില്‍ പള്ളിയിലെത്തി മോഷണം;അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Views: 162 അമ്പലവയല്‍:ഉസ്താദിന്റെ വേഷത്തില്‍ പള്ളിയിലെത്തി മോഷണം. ഓഫീസ് മുറിയുടെ പൂട്ട് അറുത്തു മാറ്റി അകത്തുകയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപ കവര്‍ന്നു.അമ്പലവയല്‍ മഞ്ഞപ്പാറ ജുമാമസ്ജിദിലാണ് സംഭവം.അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെ മോഷണം നടന്നത്.മസ്ജിദിലെ […]
ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു, പ്രതിയെ തിരഞ്ഞ് പോലീസ്
Post Views: 77 ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാന്‍ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി […]






