Post Views: 17 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ […]
Category: NEWS
സ്‌കൂട്ടര്‍ മോഷണം ;പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍
Post Views: 26 നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് […]
ബജറ്റ് തയാറാക്കുന്ന തിരക്കില്‍, മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
Post Views: 15 തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും […]
സർക്കാർ പറഞ്ഞപ്പോഴും നടപ്പാകുമോ എന്ന് സംശയമുണ്ടായിരുന്നു: ചരിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം: വനിതാ ഡ്രൈവർ ഷീല
Post Views: 24 തിരുവനന്തപുരം: ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഷീല. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബസ് ഓടിച്ചത് ഷീലയായിരുന്നു. വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര ലഭ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷീല […]
പ്രിയദര്‍ശനി പദ്ധതി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി
Post Views: 51 കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി ‘പ്രിയദര്‍ശനി’ക്കെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് […]
കാക്കവയല്‍ വാഴവറ്റയില്‍ വാടക സ്റ്റോറില്‍ മോഷണം
Post Views: 42 കാക്കവയല്‍ വാഴവറ്റയില്‍ വാടക സ്റ്റോറില്‍ മോഷണം. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടാവ് കവര്‍ന്നു. കടയുടെ പിന്‍വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.വാഴവറ്റയിലെ തച്ചേരി തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള മരിയാസ് വാടക സ്റ്റോറിലാണ് […]







