ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി, പരാതി

Post Views: 244 കൊല്ലം: ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂള്‍ മാനേജര്‍ […]

തോക്കുമായി രോഗി ആശുപത്രിയിൽ; ലാബിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, പത്തനംതിട്ടയിൽ ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയിൽ

Post Views: 126 പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ജീവനക്കാർക്ക് […]

വഴിയരികിലെ അശോകമരങ്ങള്‍ ഔഷധക്കൂട്ട് ഒരുക്കി; നടിമാര്‍ പോലും പരീക്ഷിച്ച് വിജയിച്ച എണ്ണ; വനിതാ ഡോക്ടറുടെ വിജയകഥ

Post Views: 180 തൃശൂര്‍: മുഖകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും അശോകപുഷ്പവും ഏഴുതരം ആയുര്‍വേദമരുന്നുകളും മരച്ചക്കിലാട്ടിയ വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കിയ ആയുര്‍വേദ ഡോക്ടറുടെ എണ്ണ വൈറലാകുന്നു. രുദ്രകാന്തി എന്ന പേരില്‍ തയ്യാറാക്കിയ എണ്ണ ഡോ. കെ ലക്ഷ്മി ആദ്യം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമാണ് നല്‍കിയത്. […]

സ്വാഭാവിക ജാമ്യം കൊണ്ട് ഒരാളും രക്ഷപ്പെടില്ല; എസ്‌ഐടി അന്വേഷണം ശരിയായ ദിശയില്‍: വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി

Post Views: 91 കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതി […]

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

Post Views: 92 തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം […]

ഷിംജിതക്ക് ഇന്നും ജാമ്യമില്ല

Post Views: 152 കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാൻഡ് കാലാവധി […]

മെത്താഫിറ്റമിന്‍ പിടികൂടിയ കേസ്; അമ്പലവയല്‍ സ്വദേശി കൂടി അറസ്റ്റില്‍

Post Views: 227 മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശി അര്‍ഷാദ് പി. ആണ് പിടിയിലായത്.കേസിലെ പ്രധാന പ്രതിയുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് […]

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി

Post Views: 95 തിരുവനന്തപുരം:സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നു ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച […]

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്

Post Views: 207 റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി […]

ഭക്തിനിര്‍ഭരമായ 18 ദിനങ്ങള്‍, തിരുന്നാവായയിലെ മഹാമാഘത്തിന് സമാപനം

Post Views: 112 മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരില്‍ മലപ്പുറം തിരുന്നാവായയില്‍ അരങ്ങേറിയ മഹാമാഘ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. 18 ദിവസങ്ങളിലായി, 20 ലക്ഷത്തിലധികം ഭക്തര്‍ പങ്കെടുത്ത ചടങ്ങുകള്‍ക്കാണ് ചൊവ്വാഴ്ച പരിസമാപ്തിയായത്. സമാപന ദിവസം അപൂര്‍വ ആത്മീയ സംഗമത്തിനായിരുന്നു ഭാരതപ്പുഴയുടെ […]

error: Content is protected !!
Verified by MonsterInsights