യുഎഇയിൽഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെ വാഹനമോടിച്ചാൽ കീശ കീറും

Post Views: 46 യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് കനത്ത പിഴയ്ക്കും തടവിനും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് കാരണമാകും. ഇക്കാരണത്താൽ തന്നെ നിയമങ്ങളെയും അതിന്റെ പരിണത ഫലങ്ങളെയും കുറിച്ച്‌ നിങ്ങൾ അറിയേണ്ടത് അനിവാര്യമാണ്. അധികാരികൾ അംഗീകരിക്കാത്ത വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച്‌ വാഹനമോടിച്ചാലും […]

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Post Views: 41 കേരളത്തില്‍ ഇന്നും നാളെയും (ഞായർ, തിങ്കൾ) ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. അതേസമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ […]

മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നു

Post Views: 50 മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് മറ്റൊരു ഫീച്ചറിന്‍റെ പണിപ്പുരയില്‍. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ […]

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ

Post Views: 42 നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മല്‍ഹോത്ര. […]

സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍

Post Views: 45 റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000ന് തൊട്ടരികില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ […]

എം.ഡി.എം.എ പോലുള്ള സിന്തറ്റിക്ക് ലഹരിക്ക് അടിമയായവരെ എങ്ങനെ തിരിച്ചറിയാം

Post Views: 95 ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവർ വീട്ടിലോ, അയല്‍പക്കത്തോ, കുടുംബത്തിലോ, കൂട്ടുകാരുടെ ഇടയിലോ ഉണ്ടോ എന്ന് കണ്ടെത്തുക ഏറെ ശ്രമകരമാണ്. എന്നാല്‍, ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുതലുള്ള ഒരാളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയാണ് തോമസ് ചാക്കോ […]

സ്വന്തം കന്യാകത്വം ഓൺലൈനിൽ ലേലത്തിന് വെച്ച് യുവതി; 18 കോടി മുടക്കി വാങ്ങിയത് ഹോളിവുഡ് താരം

Post Views: 44 പതിനെട്ട് കോടിക്ക് ഓണ്‍ലൈൻ ലേലത്തിലൂടെ തന്റെ കന്യകാത്വം വിറ്റ് യുവതി. 18 കോടി രൂപയ്ക്കാണ് യുവതി തന്റെ കന്യകാത്വം വിറ്റത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ള 22 വയസുകാരിയായ ലോറ എന്ന വിദ്യാര്‍ത്ഥിനിയാണ് കന്യകാത്വം വിറ്റത്. ഹോളിവുഡ് താരത്തിനാണ് […]

ലോകത്തിലെ ആദ്യ പറക്കും കാര്‍; പരീക്ഷണം നടത്തി യുഎസ് കമ്ബനി

Post Views: 72 സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആ രംഗം ഇപ്പോള്‍ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്ബനി. വായുവില്‍ പറന്നുയരാനും സഞ്ചരിക്കാനും സാധിക്കുന്ന പറക്കും ഇലക്‌ട്രിക് കാറിന്റെ പരീക്ഷണ പറക്കലാണ് നടത്തിയത്. […]

ആശ്വാസം… പ്രമേഹത്തിനുള്ള മരുന്ന് വിലയില്‍ വന്‍കുറവ്; അറുപത് രൂപയുടെ മരുന്ന് ഇനി ആറ് രൂപയ്ക്ക്

Post Views: 43 പ്രമേഹ രോഗികള്‍ക്ക് സന്തോഷ വാര്‍ത്ത. പ്രമേഹ ചികിത്സയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്ന് വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസില്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്. […]

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, പിന്നാലെ ഇന്ത്യയിലെത്തി; ബ്രിട്ടിഷ് യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് യുവാവ്

Post Views: 42 മഹിപാൽപുരില്‍ ബ്രിട്ടിഷ് വനിതയെ ബലാൽസംഗം ചെയ്തു. പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം […]

error: Content is protected !!
Verified by MonsterInsights