Post Views: 27 ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, […]
Category: NEWS
നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്ശം; ഉദയനിധി സ്റ്റാലിന് അറസ്റ്റില്
Post Views: 33 ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്ശത്തില് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് അറസ്റ്റില്. തഞ്ചാവൂര് പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്ക്കെതിരെ പരാതി നല്കിയിരുന്നു. തുടര്ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. […]
വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ
Post Views: 23 കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും […]
‘ജാഗ്രത വേണം’; ലൈംഗികാതിക്രമ കേസുകളില് ജഡ്ജിമാര്ക്ക് ദേശീയ ജുഡീഷ്യല് അക്കാദമിയുടെ മാര്ഗ നിര്ദേശം
Post Views: 26 ന്യൂഡല്ഹി: ലൈംഗികാതിക്രമ കേസുകളില് ജഡ്ജിമാര്ക്ക് ദേശീയ ജുഡീഷ്യല് അക്കാദമിയുടെ മാര്ഗനിര്ദേശം. വിധിന്യായത്തിലെ നിഗമനങ്ങള് തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്നും ഇരയുടെ പെരുമാറ്റവും സ്വഭാവവും മുന്വിധിയോടെ വിലയിരുത്തരുതെന്നും നിര്ദേശത്തില് ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ കേസുകളില് വിധി തയ്യാറാക്കുന്ന ജഡ്ജിമാർക്കായാണ് മാര്ഗനിര്ദേശങ്ങള് നല്കിയിരിക്കുന്നത്.അനുമാനങ്ങളും വ്യക്തിപരമായ […]
അപകടകരമായ രീതിയില് ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്ത്ഥികളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യാന് MVD
Post Views: 27 കൊച്ചി: അപകടകരമായ രീതിയില് ബൈക്കില് യാത്ര ചെയ്ത കുസാറ്റ് വിദ്യാര്ത്ഥികളുടെ ഡ്രൈവിങ് ലൈസന്സ് സസ്പെന്ഡ് ചെയ്യാന് തീരുമാനിച്ച് മോട്ടോര് വാഹന വകുപ്പ്. ബൈക്കിന് പിന്നിലിരുന്ന വിദ്യാര്ത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. ഈ ബൈക്കിന് […]







