ഇക്കളി പോരായെന്ന് ബ്രസീല്‍ ആരാധകര്‍; മൊറോക്കോ ഇന്ന് വരച്ചുകാട്ടിത്തന്നത് ബ്രസീലിയന്‍ നിരയിലെ പഴുതുകള്‍; നെയ്മര്‍ അവതരിക്കേണ്ടത് അത്യാവശ്യം

Post Views: 26 ആദ്യ പോരില്‍ സമനില വഴങ്ങിയ ബ്രസീലിന് ആറാം കിരീടം നേടാന്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.മത്സരഫലത്തിനപ്പുറം ഭൂരിഭാഗം സമയവും പന്ത് തട്ടിയ രീതിയാകും ബ്രസീലിനെ കുഴയ്ക്കുന്നത്.രക്ഷകനായി നെയ്മര്‍ അവതരിക്കേണ്ടതും അത്യാവശ്യമാണ്.ഇക്കളി പോരാ..പോരെന്ന് മാത്രമല്ല, ഇങ്ങനെ കളിച്ചാല്‍ എവിടെയും എത്തില്ല. ലോകപ്പിലെ […]

അമ്പമ്പോ… ലോകകപ്പ് കാണാൻ പോയാൽ കീശ കീറും ഉറപ്പ്; ‘ബിയർ’ വേണ്ട, വില കേട്ട് ‘ബോധം’ കെടാം!

Post Views: 29 വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ നേരില്‍ കാണാന്‍ പോയാല്‍ കീശ കീറുന്ന അവസ്ഥയാണെന്നു ആരാധകര്‍. ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സാമ്പത്തിക ചെലവുകള്‍ നടുവൊടിക്കുന്നെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. യാത്ര, ടിക്കറ്റ്, താമസ്, ഭക്ഷണം, തുടങ്ങി ബിയറിനു വരെ പൊള്ളും വിലയാണെന്ന […]

‘റൊണാൾഡോയും നെയ്മറും ബ്രസീൽ ആണ്’; ​വീണ്ടും എയറിലായി ​ഗായത്രി സുരേഷ്

Post Views: 54 ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ എയറിലാകുന്ന നടിയാണ് ​ഗായത്രി സുരേഷ്. പലപ്പോഴും മുന്നുംപിന്നും നോക്കാതെ പറയുന്ന ​ഗായത്രിയുടെ മറുപടികളാണ് ട്രോളുകൾക്ക് കാരണമായി മാറാറുള്ളത്. ഇപ്പോഴിതാ ഈ വേൾഡ് കപ്പ് കാലത്ത് ​ഗായത്രി വീണ്ടും എയറിൽ ആയിരിക്കുകയാണ്.മൂവാറ്റുപുഴ മെന്റർ എഞ്ചിനീയറിങ് […]

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Post Views: 36 തിരുവനന്തപുരം: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ടി വി ആപ്പുകൾ വഴി പണം തട്ടുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫിഫ ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പത്രക്കറിപ്പിലൂടെ […]

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌

Post Views: 24 ഫുട്ബോൾ ലോകകപ്പിന് നാളെ കിക്ക് ഓഫ്‌. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ അടങ്ങുന്ന വിശ്വ കായിക മാമാങ്കത്തിനു നാളെ പന്തുരുളുമ്പോൾ കിരീടപ്രതീക്ഷയിലാണ് മുൻനിര ടീമുകൾ. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ […]

‘ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങി; പാഡ് മാറ്റാനായി ​ഗ്രൗണ്ട് വിടാൻ അംപയറോട് അനുവാദം ചോദിച്ചു; ​മത്സരം തടസപ്പെട്ടു’; സ്മൃതി മന്ധാന

Post Views: 63 മുംബൈ: ടെസ്റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങിയെന്നും സാനിറ്ററി പാഡ് മാറ്റാനായി ​ഗ്രൗണ്ടിനു പുറത്തേക്ക് പോകാൻ അനുവദിക്കണമെന്നു അംപയറോട് ചോദിക്കേണ്ട അസാധാരണ അനുഭവം തനിക്കുണ്ടായെന്നും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയുടെ […]

ലോകകപ്പിനെത്തുന്ന ഖത്തര്‍ ടീമിന്റെ ബസില്‍ മലയാളി വരച്ച ചിത്രം, ഫിഫയുടെ സമ്മാനം!

Post Views: 23 മസ്‌ക്കത്ത്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനെത്തുന്ന ഖത്തര്‍ ടീമിന്റെ ബസില്‍ മലയാളി വിദ്യാര്‍ഥിയുടെ ചിത്രവും. ഒമാനില്‍ പഠിക്കുന്ന നാലാം ക്ലാസുകാരന്‍ ഷസൈന്‍ സാക്കി വരച്ച ചിത്രമാണ് ഖത്തര്‍ താരങ്ങള്‍ സഞ്ചരിക്കുന്ന ബസില്‍ ഇടംപിടിച്ചത്. ഫിഫയും ഹ്യുണ്ടായിയും ചേര്‍ന്ന് സംഘടിപ്പിച്ച […]

‘കുഴലൂത്തും’ വേണ്ട! ലോകകപ്പിൽ ‘വുവുസേല’യ്ക്കും ഫിഫ വിലക്ക്

Post Views: 41 വാഷിങ്ടൻ: ഫിഫ ലോകകപ്പിനു സ്റ്റേഡിയത്തിൽ എത്തി കളി നേരിൽ കണ്ട് ഇഷ്ട ടീമുകൾക്കായി വലിയ ശബ്ദകോലാഹലമുണ്ടാക്കാം എന്നാ​ഗ്രഹിക്കുന്ന ഫുട്ബോൾ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്ത വീണ്ടും. വെള്ളക്കുപ്പികളടക്കമുള്ളവയുടെ വിലക്കിനു പിന്നാലെ വുവുസേലകൾ, ലേസർ പോയിന്റുകൾ അടക്കമുള്ളവയ്ക്കും ഫിഫ […]

മെസി മുതൽ സൻ ഹ്യൂങ് വരെ… ‘മാന്ത്രിക മനുഷ്യരുടെ’ അവസാന ലോകകപ്പ്

Post Views: 35 ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഈ മാസം 11ന്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ലോക മാമാങ്കത്തില്‍ ഇത്തവണ […]

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സൂര്യവംശി, റെക്കോര്‍ഡുകളുടെ തോഴന്‍; പിറന്നത് നിരവധി നാഴികക്കല്ലുകള്‍

Post Views: 28 ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണില്‍ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്ക്. ഈ സീസണില്‍ ഒന്നടങ്കം തകര്‍പ്പന്‍ ഫോമിലായിരുന്നു […]

error: Content is protected !!
Verified by MonsterInsights