പഞ്ച് കേദാർ എന്നറിയപ്പെടുന്ന അഞ്ച് പ്രത്യേക ശിവക്ഷേത്രങ്ങൾ ഉത്തരാഖണ്ഡിലുണ്ട്. കേദാർനാഥ്, തുംഗനാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്, കൽപേശ്വർ ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രുദ്രപ്രയാഗ് ജില്ലയിൽ ഏകദേശം 3600 മീറ്റർ ഉയരത്തിലാണ് തുംഗനാഥ് ക്ഷേത്രം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണിത്. തുംഗനാഥ് […]
Category: TRAVEL
വിനോദസഞ്ചാരികളുമായി വീണ്ടും വിർജിൻ ഗാലറ്റിക് വിമാനം ബഹരികാശത്ത് പോയി തിരിച്ചെത്തി
വിർജിൻ ഗാലറ്റിക്കിന്റെ സ്പേസ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാമത്തെ സംഘവും ബഹിരാകാശത്ത് പോയി തിരിച്ചെത്തിയെന്ന് കമ്പനി. ഗാലറ്റിക് 03 എന്ന സ്പേസ് പ്ലെയിനാണ് യാത്രികരുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. പ്രാദേശിക സമയം 8:34ഓടെയായിരുന്നു യാത്രികരുമായി വിമാനം യാത്ര തിരിച്ചത്. കമ്പനി തന്നെയാണ് വിനോദസഞ്ചാരികളെ ബഹിരാകാശത്ത് […]
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദപാര്‍ക്കും വാഗമണിൽ തുറന്നു
മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍(cantilever bridge) മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാവാത്ത സ്പോട്ടായി […]
ഈജിപ്ഷ്യൻ മമ്മിയുടെ ഗന്ധം: അനശ്വരതയുടെ സുഗന്ധം പുനർനിർമിച്ച് ശാസ്ത്രജ്ഞർ
പ്രശസ്ത ശാസ്ത്ര സ്ഥാപനമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മൂന്നര സഹസ്രാബ്ദങ്ങൾപ്പുറമുള്ള ഒരു ഗന്ധം പുനസൃഷ്ടിച്ചു. സെനറ്റ്നേ എന്ന ചരിത്രകാല ഈജിപ്ഷ്യൻ വനിതയെ മമ്മിയാക്കിയപ്പോൾ ഉപയോഗിച്ച ‘അനശ്വരതയുടെ സുഗന്ധം’ എന്ന ഗന്ധമാണ് പുനസൃഷ്ടിച്ചത്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് ഈ പരീക്ഷണത്തെക്കുറിച്ചുള്ള […]
ചന്ദ്രയാൻ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ
ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. […]
ഇനി നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം
ബെംഗളൂരു: നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിക്കും. പകരം, റൂട്ടിലെ തിരക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാരികൾക്ക് സുരക്ഷിതമാക്കുന്നതിനുമായി യാത്രക്കാരെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുന്നതിന് ഇലക്ട്രിക് ബസുകൾ സജ്ജമാക്കും. […]
54 കിലോമീറ്റര്‍ വനയാത്ര, കാട്ടില്‍ താമസം; ജംഗിള്‍ സഫാരി
സഞ്ചാരികള്‍ക്ക് കാടിന്റെ മുഴുവന്‍ സൗന്ദര്യവും പകരുകയാണ് പറമ്പിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ആസ്ഥാനമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്പിക്കുളം, തൂണക്കടവ് […]