ലോകം ചുറ്റാനൊരുങ്ങി ക്രൂസ് കപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് കപ്പല്‍ ലോകം ചുറ്റാനൊരുങ്ങി. ഐക്കണ്‍ ഓഫ് ദ സീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്രൂസ് കപ്പല്‍ നിരവധി പരീക്ഷണ യാത്രകള്‍ നടത്തിയ ശേഷമാണ് ലോകയാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള […]

സീനായ് പർവ്വതം: പത്തു കൽപ്പനകളുടെ വെളിപാടുകളുടെ സ്ഥലം

മൗണ്ട് സീനായ്, മൗണ്ട് ഹരേ, മോസസ് പർവ്വതം, അറബിക് ജബൽ മിസ് അല്ലെങ്കിൽ ഹീബ്രു ഹർ സിനായ്, ഈജിപ്തിലെ സൗത്ത് സീനായ് ഗവർണറേറ്റിലെ തെക്ക്-മധ്യ സീനായ് പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാനൈറ്റ് കൊടുമുടിയാണ്. യഹൂദ ചരിത്രത്തിലെ ദൈവിക വെളിപാടിന്റെ പ്രധാന […]

രാത്രി ആകാശത്ത് അണിനിരന്നത് 400 ഡ്രോണുകൾ

ഫ്രാൻസ് : ഫ്രാൻസിലെ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് അണിനിരന്ന ഡ്രോണുകൾ കൗതുകക്കാഴ്ചയായി. ജൂൺ 25 ന് സമാപിച്ച ബോർഡോ വൈൻ ഫെസ്റ്റിവലിലാണ് ഈ ഡ്രോൺ ഷോ അരങ്ങേറിയത്. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജൂൺ 23 വെള്ളിയാഴ്ചയും 24 […]

അച്ചടക്കമില്ലാത്ത പെരുമാറ്റം; ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ബാലി

ലോകമെമ്പാടുമുള്ള യാത്രകളെ സ്നേഹിക്കുന്നവരുടെ ഇഷ്ടഭൂമികയാണ് ബാലി. പ്രകൃതിസൗന്ദര്യം തന്നെയാണ് ബാലിയിലേക്ക് എക്കാലവും ആളുകളെ ആകർഷിക്കാനുള്ള പ്രധാനഘടകം. എന്നാൽ, വിനോദസഞ്ചാരികൾക്ക് ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്താൻ തയ്യാറാവുകയാണ് ബാലി. അതിന് കാരണമായി പറയുന്നത് വിനോദസഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ​ഗവർണർ […]

വെറും 500 രൂപയുണ്ടെങ്കില്‍ ഇനി ആലപ്പുഴയില്‍ ബോട്ട് ഓടിക്കാം

ആലപ്പുഴ:സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ അമ്പത് ശതമാനം ബോട്ടുകള്‍ സോളാറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ലയ്ക്കുള്ള ആദ്യ ബോട്ട് പത്ത് മാസത്തിനകം സര്‍വ്വീസ് ആരംഭിച്ചേക്കും. 30 സീറ്റുകളുള്ള, പ്രതിദിനം 12 മണിക്കൂറോളം സര്‍വ്വീസ് നടത്താൻ ശേഷിയുള്ള സോളാര്‍ ബോട്ടുകള്‍ നിര്‍മ്മാണഘട്ടത്തിലാണ്. മുഹമ്മ – മണിയാപറമ്ബ് […]

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത് ?

ജനങ്ങൾക്കിടയിൽ യാത്ര പ്രചോദനം നടത്തുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു യാത്ര പോകാൻ പദ്ധതിയിടുന്നു ആളുകൾ ആദ്യം സ്ഥലം തെരഞ്ഞെടുക്കാൻ ആശ്രയിക്കുന്നത് ഇന്റർനെറ്റിനെ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ഒരു പ്രദേശത്തെ കുറിച്ച് കൂടുതൽ തിരയുമ്പോൾ അവിടെത്തെ […]

ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ‘റാണി കി വാവ്’, ‘ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്’

ഗുജറാത്തിലെ ‘റാണി കി വാവ്’, ഹിമാചലിലെ ‘ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്’ എന്നിവ യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ട് ഇന്ന് 9 വർഷങ്ങളാകുന്നു. 2014 ജൂൺ 15 മുതൽ 25 വരെ ഖത്തറിലെ ദോഹയിൽ നടന്ന ലോക പൈതൃക സമിതിയുടെ […]

മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളുള്ള ഐലൻഡ്.

ജപ്പാനിലെ ഒരു ഐലൻഡ് ആണ് അഓഷിമ. എന്നാൽ ഈ ഐലൻഡ് അറിയപ്പെടുന്നത് ‘ക്യാറ്റ് ഐലൻഡ്’ എന്ന പേരിലാണ്. കാരണം അവിടെ മനുഷ്യരേക്കാൾ കൂടുതൽ പൂച്ചകളാണ്. ഏകദേശം 380 വർഷങ്ങൾക്ക് മുമ്പ്, അഓഷിമ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു, ബോട്ടുകളിൽ കൊണ്ടുപോകുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ഭീഷണിയായ […]

ഗൂഗിള്‍ മാപ്‌സ് ഇനി 3D-യില്‍ വഴികാണിക്കും

ഇന്നത്തെ കാലത്ത് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. നാം യാത്ര പോകുമ്പോള്‍ വഴി മനസ്സിലാക്കാന്‍ വേണ്ടി മാത്രമല്ല ഇത് ഉപയോഗപ്പെടുത്തുന്നത്. നിരവധി ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന അടിസ്ഥാന സോഫ്റ്റ്വെയര്‍ കൂടിയാണ് ഗൂഗിള്‍ മാപ്‌സ് എന്നത് […]

error: Content is protected !!
Verified by MonsterInsights