ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു

Advertisements
Advertisements

മാനന്തവാടി ഗവ. കോളേജിൽ  ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. മേയ് 29 ന്‌ രാവിലെ 10.30 ന് ഫിസിക്സ് ഉച്ചയ്ക്ക് 2 ന്  കെമിസ്ട്രി അധ്യാപകർക്കുള്ള കൂടികാഴ്ച കോളേജ് ഓഫീസിൽ നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റ  അസ്സലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04935 240351.

Advertisements

മൊതക്കര ജി.എല്‍.പി.സ്‌കൂളിൽ ഒഴിവുള്ള എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നു. മേയ് 30 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യാഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 232155.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights