കഴകുട്ടം സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വാർഡ് ബോയ്
▪️ഒഴിവ്: വാർഡ് ബോയ് – 2
▪️യോഗ്യത:പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം 2. ഇംഗ്ലീഷ്, ▪️ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യം
▪️പ്രായം: 21 – 50 വയസ്സ്
▪️ശമ്പളം: 21,000 രൂപ
മാട്രൺ,
▪️ഒഴിവ്: മാട്രൺ – 2 ( സ്ത്രീകൾ),
▪️യോഗ്യത:പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ തത്തുല്യം 2. ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യം
അഭികാമ്യം ഏതെങ്കിലും ബിരുദം/കായികം / കല | സംഗീതം എന്നിവയിലെ നേട്ടം 3. തൊഴിൽ പരിചയം/▪️ബാധ്യതകളില്ലാത്ത, കുട്ടികളെ വാത്സല്യത്തോടെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള സ്ത്രീകൾ
▪️പ്രായം: 21 – 50 വയസ്സ്
▪️ശമ്പളം: 21,000 രൂപ
ആർട്ട് മാസ്റ്റർ
▪️ഒഴിവ്: 1
▪️യോഗ്യത : ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് / സ്കൾപ്ചർ ഗ്രാഫിക് ആർട്സിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിംഗ് / പെയിന്റിംഗ് / സ്കൾപ്ചർ/ കംപോണെന്റ് ആർട്സിൽ ബിരുദം ( BFA)
▪️ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവർത്തന പരിജ്ഞാനം
▪️കമ്പ്യൂട്ടർ പരിജ്ഞാനം
▪️അഭികാമ്യം ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം 2. 3 വർഷത്തെ പരിചയം
▪️പ്രായം: 21 – 35 വയസ്സ്
▪️ശമ്പളം: 23,000 രൂപ
അപേക്ഷ ഫീസ്
ആർട്ട് മാസ്റ്റർ SC/ ST: 250 രൂപ മറ്റുള്ളവർ: 500 രൂപ
മാട്രൺ & വാർഡ് ബോയ് SC/ ST: 150 രൂപ മറ്റുള്ളവർ: 250 രൂപ
അപേക്ഷിക്കുന്ന രീതി
അപേക്ഷ നൽകാൻ താല്പര്യമുള്ളവർ 2023 മെയ് 20ന് മുമ്പായി ഗൂഗിൾ ഫോം വഴിയും തപാൽ മാർഗ്ഗവുമായി അപേക്ഷ നൽകുക അപേക്ഷാഫോമും അപേക്ഷ നൽകുവാനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു അതിനോടൊപ്പം ഉള്ള ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക
Post Views: 16 ജനറല്‍ ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ജോലി ഒഴിവുകൾ കരാര്‍ നിയമനം വഴി ജോലി നേടാം. എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക […]
Post Views: 10 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാർഷിക അവലോകനങ്ങളിൽ തൃപ്തികരമായ പ്രകടനത്തിന് വിധേയമായി പരമാവധി മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ താൽക്കാലിക തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വകുപ്പ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പോസ്റ്റിന്റെ പേര് വിവിധ താൽക്കാലിക […]
Post Views: 17 കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഐയുആർഡബ്ല്യുടിഎസ് പ്രോജക്റ്റിനും തിരുവനന്തപുരo അവരുടെ പ്രോജക്റ്റ് ഡിപ്പാർട്ട്മെന്റിൽ ഓർഗനൈസേഷനിൽ ചേരുന്നതിന് മികച്ച അക്കാദമിക് റെക്കോർഡുള്ള പരിചയസമ്പന്നരായ സിവിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലിനെ തിരയുന്നു. Kochi Metro Rail Limited are looking for […]