‘നുണയന്‍, നാര്‍സിസ്റ്റ്, അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Post Views: 51 മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന നിലയില്‍ രഞ്ജിനിയോളം മലയാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയ മറ്റൊരാളില്ല. ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തും നിറ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ യൂട്യൂബ് ചാനല്‍ ഏറെ പ്രശസ്തമാണ്.പുതിയ വിഡിയോയില്‍ […]

അന്‍സിബയുടെ പരാതി; നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

Post Views: 46 കൊച്ചി: നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും. കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക. ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച നിര്‍ദ്ദേശം […]

‘എന്റെ ആയുസിന്റെ 10 വർഷം അപ്പയ്ക്ക് നൽകാൻ സാധിച്ചിരുന്നെങ്കിൽ’; വൈകാരിക കുറിപ്പുമായി ശന്തനു

Post Views: 33 നടൻ ഭാ​ഗ്യരാജിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് തമിഴ് സിനിമാ ലോകം ഇനിയും കരകയറിയിട്ടില്ല. ജൂൺ 27-ന് ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ […]

‘തല നേരെ നില്‍ക്കുന്നില്ല, തൊലി പൊളിഞ്ഞു, ഓര്‍മക്കുറവുണ്ട്; ഇനിയെങ്കിലും എന്നെ ദ്രോഹിക്കരുത്…!’

Post Views: 102 തന്റെ ആരോഗ്യാവസ്ഥ തുറന്ന് പറഞ്ഞ് രേണു സുധി. കാഴ്ചക്കാരുടെ ഹൃദയം നുറുങ്ങുന്ന വിഡിയോയാണ് രേണു പങ്കുവച്ചിരിക്കുന്നത്. തനിക്ക് തീരെ വയ്യെന്നും തല നേരെ നില്‍ക്കുന്നില്ലെന്നും രേണു പറയുന്നു. മുടി വെട്ടാനുണ്ടായ കാരണവും രേണു പങ്കുവെക്കുന്നുണ്ട്. കിടക്കയില്‍ കിടന്നു […]

ചെങ്കോലും കിരീടവും അഴിപ്പിച്ച് പച്ചയായ മനുഷ്യാവസ്ഥകളെ നോക്കിക്കാണുന്ന ഭൂതക്കണ്ണാടിയായ സിനിമകള്‍; ഓര്‍മകളില്‍ ലോഹിതദാസ്

Post Views: 19 തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് എ കെ ലോഹിതദാസ് സൃഷ്ടിച്ചത്. അതിഭാവുകത്വമില്ലാതെ […]

പ്രസവാവധി എടുക്കേണ്ടതുണ്ട്, അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സാമന്ത റൂത്ത് പ്രഭു

Post Views: 24 മലയാളികൾക്ക് അടക്കം പ്രിയങ്കരിയാണ് നടി സാമന്ത റൂത്ത്. രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സമാന്ത രുത്ത് പ്രഭുവിന്റെ ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. മാ ഇന്‍ടി ബംഗാരം എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും കോലക്ഷനും നേടി […]

കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ് റഫറൻസ് തന്നത്, ചുവപ്പിക്കാൻ കണ്ണിൽ ഇട്ടത് ഒരു പൂവിന്റെ പൊടിയാണ്; കലാഭവൻ ഷാജോൺ

Post Views: 20 ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടിയാണ് തിയേറ്റർ വിട്ടത്. സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവൻ ഷാജോണിന്റെ സഹദേവൻ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തിൽ ഉണ്ടായിരുന്ന സഹദേവൻ രണ്ടാം ഭാഗത്തിൽ […]

ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

Post Views: 44 കൊച്ചി: അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചത്. ഇത് ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത മേനോന്‍ […]

മത്സരിക്കാനോ ഭാരവാഹിത്വത്തിലേക്കോ ഇല്ല, പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നു: അന്‍സിബ ഹസ്സന്‍

Post Views: 26 കൊച്ചി: താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസ്സന്‍. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ‘ജീവിതത്തില്‍ […]

‘അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ടാര്‍ഗറ്റ് ചെയ്യപ്പെട്ടു; എല്ലാവരോടും ക്ഷമ ചോദിക്കുന്നു’; തുറന്ന കത്തുമായി ടിനി ടോം

Post Views: 38 അമ്മയിലെ കൂട്ടരാജിയ്ക്കിടെ വൈകാരികമായ തുറന്ന കത്തുമായി ടിനി ടോം. അനീതിയ്‌ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്നാണ് അംഗങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ ടിനി ടോം പറയുന്നത്. ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു ടിനി ടോം.അമ്മയുടെ […]

error: Content is protected !!
Verified by MonsterInsights