തുടക്കം ; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു

Post Views: 46 വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ […]

നൂറോളം സ്‌ക്രീനുകളിൽ രണ്ടാം വാരത്തിലേക്ക് “പാതിരാത്രി”; ജൈത്രയാത്ര തുടർന്ന് നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം

Post Views: 50 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” തീയേറ്ററുകളിൽ മികച്ച വിജയം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം രണ്ടാം വാരത്തിൽ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിലാണ് […]

വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര്‍ പുറത്ത്

Post Views: 60 മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ഒരു ഹൊറര്‍ ഫാന്റസി കോമഡി ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ […]

റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകനും; വരുന്നു കല്യാണരാമൻ

Post Views: 55 ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ അങ്ങോട്ട് യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെൻഡ്. സ്ഫടികത്തിൽ തുടങ്ങി രാവണപ്രഭുവിൽ എത്തി […]

നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” ഓഡിയോ ലോഞ്ച്

Post Views: 48 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നു. നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ആത്മീയ, റെനി അനിൽകുമാർ, സഹദേവൻ എന്നിവരും […]

നാളെ തീയേറ്ററുകളില്‍ കാര്‍ത്തികേയന്റെ പൂരം; രാവണപ്രഭു റീറിലീസിന് മണിക്കൂറുകള്‍ മാത്രം

Post Views: 53 മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭു റീറിലീസ് നാളെ. കേരളത്തിലെ തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി ഒരുക്കിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു രാവണപ്രഭു. അതിശക്തനായ നായകന്‍, […]

റോഷൻ മാത്യു സെറിൻ ശിഹാബ് ചിത്രം ‘ഇത്തിരി നേരം’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Post Views: 53 സോഷ്യൽ മീഡിയയിൽ തരംഗമായി റോഷൻ മാത്യു സെറിൻ ശിഹാബ് ചിത്രം ‘ഇത്തിരി നേര’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്.റോഷൻ മാത്യു നായകനായ ചിത്രത്തിൽ സെറിൻ ശിഹാബ്, […]

ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം പുറത്ത്

Post Views: 46 ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ടാണ് പ്രൈവറ്റ് സിനിമയുടെ ‘എലോൺ’ എന്ന പേരിലുള്ള ‘ഫസ്റ്റ് സിംഗിൾ’ പ്രേക്ഷകരുടെ […]

തിയേറ്റര്‍ പൂരപ്പറമ്പാക്കുവാന്‍ ഭരത്ചന്ദ്രന്‍ വരുന്നു; റീ റിലീസ് ടീസര്‍ പുറത്തു വിട്ട് സുരേഷ് ഗോപി

Post Views: 50 മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്‌ക്രീനുകള്‍ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. […]

തരളിത യാമം’ ; ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവിലെ ഗാനം പുറത്ത്

Post Views: 51 ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘തരളിത യാമം’ എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് നടനും […]

error: Content is protected !!
Verified by MonsterInsights