എന്താണ് കൊളസ്ട്രോൾ…?

Post Views: 115 ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന കൊഴുപ്പ് പോലെയുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഘടനയിൽ മെഴുക് പോലെയുള്ള കൊളസ്ട്രോൾ ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ എന്നിവ ഉത്പാദിപ്പിക്കാൻ അത്യാവശ്യമാണ്. കൊഴുപ്പ് (ലിപിഡ്), ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന […]

പാചകത്തിലെ ശ്രദ്ധ ഭക്ഷണം സൂക്ഷിക്കുന്നതിലും വേണം

Post Views: 55 പൊള്ളുന്ന ചൂടിൽ ഭക്ഷണം ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്‌നങ്ങൾക്കു സാധ്യതയെന്ന് മുന്നറിയിപ്പ്.വൃത്തിഹീനമായ ഭക്ഷണത്തിൽ ബാക്ടീരിയ, വൈറസ് ഇവയെല്ലാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. 5 വയസ്സിന് താഴെയുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ, പ്രതിരോധ ശേഷി […]

അടിവയറിൽ കൊഴുപ്പടിയൽ; കേരളം ഒന്നാം സ്ഥാനത്ത്, ഭക്ഷണരീതിയും വ്യായാമക്കുറവും വില്ലൻ

Post Views: 67 ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യാതൊരു കായികാധ്വാനവും നൽകാത്തതുമാണ് ഇന്ത്യക്കാരിൽ അടിവയറ്റിലെ പൊണ്ണത്തടി ക്രമാതീതമായി വർധിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയിലെ മുൻ സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ […]

ലേശം തേന്‍ ദിവസവും ഡയറ്റില്‍ പെടുത്താം

Post Views: 59 പൊതുവേ മധുരം ആരോഗ്യത്തിന് ദോഷമെന്ന് പറയുമ്പോഴും ഗുണം നല്‍കുന്ന ചിലതുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തേന്‍. സ്വാഭാവികമധുരമായ ഇത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന മധുരമാണ്. ശരീരത്തിന് ഉപകാരപ്രദമായ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇതിനാല്‍ തന്നെ ദിവസവും തേന്‍ […]

മൂത്രത്തിലെ കല്ല്:കാൽസ്യമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാണോ…?

Post Views: 55 മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ (Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് 1. […]

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനുള്ള ചില വഴികൾ ഇതാ

Post Views: 62 ജീവിതശൈലി മാറ്റങ്ങൾ: 1. പതിവായി വ്യായാമം ചെയ്യുക (കുറഞ്ഞത് 30 മിനിറ്റ് / ദിവസം)2. ആരോഗ്യകരമായ ഭാരം നിലനിർത്തുക3. സമീകൃതാഹാരം (പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ) കഴിക്കുക4. സമ്മർദ്ദം കുറയ്ക്കുക (ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസനം)5. ആവശ്യത്തിന് ഉറങ്ങുക […]

പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

Post Views: 56 പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് എപ്പോഴും ആളുകള്‍ പറ‍ഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ? പ്രമേഹം, നമുക്കറിയാം ആഗോളതലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്നൊരു ജീവിതശൈലീരോഗമാണ്. പ്രേമേഹം രക്തത്തിലെ ഗ്ലൂക്കോസ് […]

തിരിച്ചുകയറി സ്വര്‍ണവില; പവന് 680 രൂപ വര്‍ധിച്ചു.

Post Views: 101 സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ […]

ഏറ്റവുംവലിയ പകര്‍ച്ചവ്യാധി ക്ഷയരോഗമോ…

Post Views: 56 രോഗാണുമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 […]

യാത്രചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ..?

Post Views: 99 നമ്മളില്‍ പലര്‍ക്കും അല്ലെങ്കില്‍ നമ്മള്‍ക്ക് പരിചയമുള്ള പലര്‍ക്കും ഉള്ള ഒരു പ്രശ്‌നമാണ് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുക എന്നത്. ഈയൊരു പ്രശ്‌നം കാരണം പലരും ഇഷ്ടപ്പെട്ട യാത്രകള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോകാനോ, അഥവാ പോയാല്‍ അവിടുത്തെ […]

error: Content is protected !!
Verified by MonsterInsights