ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്‌കാരം ഒരു ഇന്ത്യന്‍ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസര്‍ വെബ്‌സൈറ്റില്‍ യാത്രക്കാര്‍ നല്‍കിയ 15 […]
Category: LIFESTYLE
നേന്ത്രപ്പഴം അമിതമായി കഴിച്ചാല്‍ തടി കൂടും; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍
മലയാളികള്‍ തങ്ങളുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട വിഭവമാണ് നേന്ത്രപ്പഴം. വേറെ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പടക്കാന്‍ ഒരു നേന്ത്രപ്പഴം മതി എന്നാണ് നമ്മളൊക്കെ പലപ്പോഴും വിചാരിക്കുന്നത്. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ തടി […]
സ്ത്രീകള്‍ ഇടക്കിടെ ഭാരം പരിശോധിക്കണം, റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്!
രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. […]
ഉറക്കം, ഭക്ഷണം, വെള്ളം; മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന […]
പൊണ്ണത്തടി വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം
അമിതവണ്ണവും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യതയും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം മറഞ്ഞിരിക്കുന്നു. പൊണ്ണത്തടി കാരണം പലതരം രോഗങ്ങള്‍ പിടിപെടാം. അമിതവണ്ണമുള്ളവരില്‍ വന്‍കുടലിലെ കാന്‍സര്‍ സാധ്യത സാധാരണ ഭാരമുള്ളവരേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണെന്നാണ് മുന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (DKFZ) ഇത് […]