ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ ഏറ്റവും അനിയോജ്യമായ സമയം അറിയാമോ? അന്താരാഷ്ട്ര മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമാക്കുന്നത് ഇങ്ങനെ…

രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കുമ്ബോഴാണ്‌ പല ദമ്ബതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്‌. എന്നാല്‍ ഈ ശീലം ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന്‌ ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന്‌ ശേഷം ഇത്‌ ദഹിപ്പിക്കാനായി രക്തം പ്രധാനമായും […]

കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്

സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും ക‌ർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. നാരങ്ങ വിളക്കും നാം ക്ഷേത്രത്തില്‍ കത്തിക്കുന്നു. നെഗറ്റീവ് എനർജിയെ […]

ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി

നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് […]

വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം…

ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം. പിടിച്ച്‌ കഴിഞ്ഞാല്‍ വളരെ വേഗം തന്നെ കേടായി […]

നിങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് അവതാളത്തിലാണോ? ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ…

ജോലിയും സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അവധികളോ ഒഴിവുസമയങ്ങളോ ഇല്ലാതെ ഓവര്‍ടൈം ജോലിയുമായി കഷ്ടപ്പെടുന്നവരും നിരവധിയാണ്. ജീവിതത്തില്‍ വര്‍ക്ക് ബാലന്‍സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയാണ് ഡോ. സി ജെ ജോണ്‍. […]

അത്താഴത്തിന് ശേഷം മധുരം കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം!

രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് മധുരമുള്ള ലഡുവോ ജിലേബിയോ കഴിച്ചാല്‍ മാത്രം സംതൃപ്തി കിട്ടുന്നനവരാണോ നിങ്ങള്‍. ഭക്ഷണത്തെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ ഒക്കെ വളരെ കാര്യമായി ചിന്തിക്കുകയും ഡയറ്റ് കണ്ട്രോള്‍ ചെയ്യും എന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്ത ആളുകളൊക്കെ മധുരം കാണുമ്പോള്‍ എല്ലാം മറന്ന് അത് […]

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ക്യാൻസര്‍ കണ്ടെത്താം

ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാൻസർ എന്ന് പറയുന്നത്. പലരും പേടിയോടെ നോക്കി കാണുന്ന രോഗം കൂടിയാണിത്. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. […]

യാത്രക്കാർ ജാഗ്രതൈ! ‘മാർബർഗ്’ വൈറസ് പടരുന്നു; ബാധിച്ചാൽ ജീവൻമരണ പോരാട്ടം; അതിജീവനത്തിന് 50-50 ചാൻസ് മാത്രം

ബ്ലീഡിംഗ് ഐ’ അഥവാ മാർബർഗ് (Marburg) വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് 17ഓളം രാജ്യങ്ങളിൽ Marburg, Mpox, Oropouche എന്നീ വൈറസുകൾ ബാധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയിൽ ഇതിനോടകം […]

തൊണ്ടവേദന? പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ചെറുനാരങ്ങ കൊണ്ടൊരു പ്രയോഗം

പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പലപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയ്‌ക്ക് കാരണമായേക്കാം. തൊണ്ടവേദന അനുഭവപ്പെടുമ്പോൾ, ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ടുമ്പോൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമുണ്ട്. പ്രശസ്ത പോഷകാഹാര വിദഗ്ധനായ സിമ്രത് ഭൂയി നിർദേശിക്കുന്ന ആ മാർഗം പരിചയപ്പെടാം. ആൻറി-ഇൻഫ്ലമേറ്ററി, […]

നല്ല നിറമല്ല, കടയിൽ നിന്ന് ഓറഞ്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യം

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴമാണ് ഓറഞ്ച്. അതിനാൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാൻ സി നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാദ്ധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ […]

error: Content is protected !!
Verified by MonsterInsights