Post Views: 90 ബംഗളൂരു: മുന് ഇന്ത്യന് ഫുട്ബോള് താരവും ഈസ്റ്റ് ബംഗാള് ഇതിഹാസവുമായ ഇല്യാസ് പാഷ (61) അന്തരിച്ചു. ദീര്ഘ നാളായി അസുഖ ബാധിതനായിരുന്നു ഇതിഹാസ പ്രതിരോധ താരം. ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോ?ഗം പുറത്തുവിട്ടത്. […]
Category: NATIONAL
കുട്ടികളുടെ ഓണ്ലൈന് ഉപയോഗത്തിന് മാതാപിതാക്കളും ഉത്തരവാദികള്, യുഎഇയിലെ പുതിയ ബാല ഡിജിറ്റല് സുരക്ഷാ നിയമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
Post Views: 85 ദുബൈ: യുഎഇയില് പുതിയ ബാല ഡിജിറ്റല് സുരക്ഷാ നിയമം (Child Digital Safety Law, CDS Law,) നിലവില് വന്നതിനെത്തുടര്ന്ന്, യുഎഇയിലെ മാതാപിതാക്കള്ക്കും കെയര്ഗിവര്മാര്ക്കും കുട്ടികളുടെ ഡിജിറ്റല് പ്രവര്ത്തനങ്ങള് സജീവമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിയമപരമായ ബാധ്യതയുണ്ടാകും. ഹാനികരമായ […]



