വയനാട്ടിലെ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

Post Views: 98 കോൺഗ്രസ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്. രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയാണ് ചടങ്ങ് നടക്കുക. തുടക്കത്തിൽ ആരംഭിക്കുന്നത് 50 വീടുകളുടെ നിർമ്മാണം നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് […]

‘മലബാര്‍ മിസ്റ്ററി’… സര്‍ക്കാര്‍ മദ്യത്തിന് പേരായി

Post Views: 114 കൊച്ചി: ‘മലബാര്‍ മിസ്റ്ററി’…. വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. പേര് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 21 ന് പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ […]

മാതൃകാ ടൗണ്‍ഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25 ന് ഉദ്ഘാടനം ചെയ്യും ദുരിതബാധിതര്‍ക്ക് കരുതലായി 178 വീടുകള്‍ പൂര്‍ത്തിയാവുന്നു

Post Views: 119   മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റഎ ആദ്യഘട്ട ഉദ്ഘാടനം, […]

മുത്തങ്ങയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 41.5 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Post Views: 198 മുത്തങ്ങ: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം,കെ സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ചെന്നെയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരായ രണ്ട് […]

വയനാട്ടില്‍ ഗായത്രി മഹായാഗം വരുന്നു…….. കല്‍പ്പറ്റ മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തിലാണ് 2026 ഏപ്രില്‍ 21 മുതല്‍ 26 വരെ ഗായത്രി മഹായാഗം നടത്തുന്നത്.

Post Views: 664 ഗായത്രി മഹായാഗം സ്വാഗത സംഘം രൂപവത്കരിച്ചു കല്പറ്റ: മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തില്‍ സംഘടിപ്പിക്കുന്ന ഗായത്രി മഹായാത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ഗായത്രി മഹായാഗം നടത്തുന്നത്. കല്പറ്റ മകര […]

കല്‍പ്പറ്റില്‍ സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ കൃത്രിമം: അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു

Post Views: 197 കല്‍പ്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ബി ശ്രീജേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയത് അന്വേഷണത്തിലൂടെ […]

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Post Views: 108 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, […]

പൈലറ്റാകണോ? ഉഡാൻ അക്കാദമിയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിന് അപേക്ഷിക്കാം

Post Views: 121 കേന്ദ്ര സർക്കാരിന്റെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐ.ജി.ആർ.യു.എ (IGRUA-Indira Gandhi Rashtriya Uran Akademi). 1985-ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇതിന് തറക്കല്ലിട്ടത്. ഇന്ത്യയിലെ പൈലറ്റ് പരിശീലന രംഗത്തെ ഏറ്റവും മികച്ചതും […]

മുടി വെട്ടാൻ 20 രൂപ അധികം വാങ്ങി; കൊച്ചിയിൽ സലൂൺ ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ

Post Views: 105 കൊച്ചി: മുടി വെട്ടുന്നതിന് 20 രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പനമ്പിള്ളി നഗർ കരിത്തല സ്വദേശി സുബേഷിനെയാണ് (47) പോലീസ് പിടികൂടിയത്. കടവന്ത്ര പോലീസാണ് പ്രതിയെ അറസ്റ്റ് […]

‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

Post Views: 112 കൊച്ചി: ആ മഹാ പ്രളയ കാലത്തെ കൈക്കുഞ്ഞ്… 2018 ലെ പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചേര്‍ത്തുപിടിച്ച കൈക്കുഞ്ഞ്, മിത്രയെ വീണ്ടും കണ്ടുമുട്ടി മന്ത്രി വീണാ ജോര്‍ജ്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമാകാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. […]

error: Content is protected !!
Verified by MonsterInsights