Post Views: 54 തിരുനെല്ലി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കൊട്ടിയൂരിലേക്ക് ഭൂതത്തെ പറഞ്ഞയക്കല്‍ ചടങ്ങ് നടത്തി. പൂജകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. സി.എം സത്യനാരായണന്‍, നവനീത് ഹരിദാസന്‍, കെ.വി പ്രസാദ് […]
Category: LOCAL NEWS
മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു;യാത്രികന് പരിക്ക്
Post Views: 168 മീനങ്ങാടി, മൂന്നാനക്കുഴി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന്റെ പിന്‍ഭാഗത്തിടിച്ച് മറിഞ്ഞ് കാര്‍ യാത്രികന് പരിക്കേറ്റു. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോ വുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Press […]
കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Post Views: 50 കല്‍പ്പറ്റ: കാട്ടാന ആക്രമണത്തിന് ഇരയായവര്‍ക്കും ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.വയനാട് ജില്ലാ കളക്ടറും മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെമെന്റ് ഓഫീസറും ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസറും (സൗത്ത്) ഒരാഴ്ചക്കുള്ളില്‍ […]








