തന്നേക്കാള്‍ ഉയരം, 16.5 കിലോ തൂക്കം; മുള്ളന്‍കൊല്ലിയില്‍ വിളഞ്ഞത് ‘ഭീമന്‍’ കപ്പ!

Post Views: 250 മുള്ളന്‍കൊല്ലി: മണ്ണില്‍ ഒളിഞ്ഞിരുന്നത് സാധാരണ കപ്പയല്ല, ഒരാള്‍പ്പൊക്കമുള്ള ഒരു അത്ഭുതം മുള്ളന്‍കൊല്ലി കരിമാംകുന്നേല്‍ ജയ്‌മോന്റെ തോട്ടത്തിലാണ് 16.5 കിലോ തൂക്കമുള്ള ഭീമന്‍ കപ്പ വിളഞ്ഞത്. കപ്പ വിളവെടുപ്പിനിടെ തൊഴിലാളിയായ മാധവനാണ് മണ്ണടിയില്‍ ഈ കൂറ്റന്‍ കിഴങ്ങ് കണ്ടെത്തിയത്. […]

വയനാട്ടില്‍ ലഹരി വേട്ട പിടികൂടിയത് മെത്തഫിറ്റാമിന്‍

Post Views: 144 വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിന്‍ എം ജെ യുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്കില്‍ മുട്ടില്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ വയനാട് എക്സൈസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കില്‍ […]

വില്പനക്കായി സൂക്ഷിച്ച 10 ലിറ്റര്‍ മദ്യം പിടികൂടി

Post Views: 113 ഡ്രൈഡേ മുന്നില്‍കണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്സൈസ് ഇന്റലിജിന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസര്‍ വിജിത്ത് കെ […]

ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ തകര്‍ത്തതിനുള്ള മറുപടി സര്‍ക്കാരും മന്ത്രി ഓ ആര്‍ കേളുവും മറുപടി പറയണം : ശ്യാം രാജ്

Post Views: 101 നിലവില്‍പുഴ: തകര്‍ന്ന് തരിപ്പണമായ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക്ട്രൈബല്‍ ഹോസ്റ്റലിന്റെ ദുരവസ്ഥയില്‍ എല്‍ഡിഎഫ് സര്‍ക്കാരും ഒ.ആര്‍ കേളുവും മറുപടി പറയണമെന്ന്എന്‍ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്യാംരാജ്. ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം 2021 […]

വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം, കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല

Post Views: 131 കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ്, സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗൺഷിപ്പിൽ തൊഴിലാളികളെ […]

സിവിജില്‍: 310 പരാതികള്‍ ലഭിച്ചു

Post Views: 72 കപ്പറ്റ: സിവിജില്‍ ആപ്പ് മുഖേന വയനാട് ജില്ലയില്‍ ഇന്ന് 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സിവിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് […]

ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Post Views: 89 ചേമ്പിലോട്: എവടക പഞ്ചായത്ത് ചേമ്പിലോട് ഭാഗത്ത് ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ശിവദാസന്‍ മേയ്ക്കല്‍ എന്നയാളുടെ കറവപ്പശുവാണ് ഇടുങ്ങിയ കിടങ്ങിനുള്ളിലെ ചതുപ്പിനുള്ളില്‍ താഴ്ന്ന് പോയത്. പൂര്‍ണ്ണമായും ചതുപ്പില്‍ താഴ്ന്ന പശുവിനെ നാട്ടുകാരും അഗ്നിശമന […]

നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

Post Views: 162 നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Press Link Related posts: ബത്തേരിയില്‍ […]

കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

Post Views: 189 കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ […]

പോക്‌സോ: പിതാവിന് തടവും പിഴയും

Post Views: 170 കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10 വർഷത്തെ തടവും 135,000 രൂപ പിഴയും. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ […]

error: Content is protected !!
Verified by MonsterInsights