Post Views: 99 കല്‍പ്പറ്റ: ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന്ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വയനാട് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ […]
Category: LOCAL NEWS
വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം;ബീഫ് ഫ്രൈയ്ക്ക് മോശം മണം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
Post Views: 278 വയനാട്ടില്‍ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം.യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും […]
പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Post Views: 156 പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും സഹായത്തോടെ നിയമിച്ച ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഷൂട്ടറായ സി.പി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള […]
പനമരത്ത് പടക്കംപൊട്ടി യുവാവിന് പരിക്കേറ്റു
Post Views: 110 പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം. Press […]
പനമരം കൈതക്കലിലെ സ്വകാര്യ തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ചു
Post Views: 101 പനമരം: പഞ്ചായത്തിലെ കൈതക്കലില്‍ തോട്ടത്തില്‍ തീപിടിത്തം. പള്ളിക്കണ്ടി കാസിമിന്റെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് തീപിടിത്തം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അഗ്‌നി-രക്ഷാസേന വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. മാനന്തവാടി സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, ഗ്രേഡ് സ്റ്റേഷന്‍ […]










