വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നുണ്ടോ…അവഗണിക്കരുത്

Post Views: 43 വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളും പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം. വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്. പുരുഷന്മാർ മാസത്തില്‍ ഒരിക്കലെങ്കിലും വൃഷണങ്ങളില്‍ മുഴകള്‍ ഉണ്ടോയെന്ന് […]

ഓട്ടം കുറഞ്ഞു ;രക്ഷയില്ലാതെ ഓട്ടോ തൊഴിലാളികള്‍

Post Views: 45 ഓട്ടോറിക്ഷകള്‍ പെരുകുകയും ജനങ്ങള്‍ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ഓട്ടോ തൊഴിലാളികളും. നഗരങ്ങളില്‍ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ ഓടുന്നവർക്ക് […]

ബിസിനസ്സ് തുടങ്ങാൻ പേഴ്‌സണല്‍ ലോണിന്റെ തുക ഉപയോഗിക്കാമോ..?

Post Views: 38 സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാനാകുമോ..? പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഇത്. സാധാരണയായി പെട്ടെന്ന് ലഭിക്കും എന്നുള്ളതാണ് പേഴ്സണല്‍ ലോണുകളുടെ പ്രധാന പ്രത്യേകത. ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ടി നിക്ഷേപം നടത്താനും അപ്രതീക്ഷിത ചെലവുകള്‍ […]

കേരളത്തില്‍ പ്രമേഹ മരണങ്ങള്‍ ഇരട്ടിയായി

Post Views: 32 ഒരു ദശാബ്ദത്തിനിടെ കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവര്‍ധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് (MCDD) […]

കേരളത്തിൽ വ്യാജ വെളിച്ചെണ്ണ വ്യാപാരം

Post Views: 39 കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് […]

15കാരിയെ കാണാതായിട്ട് 26 ദിവസം; നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടും സൂചനകളില്ല

Post Views: 39 കാസർഗോഡ് പൈവളിക മണ്ടേക്കാപ്പ് ശിവനഗരത്ത് കാണാതായ 15 വയസുകാരി ശ്രേയക്കായി വീണ്ടും തി‍രച്ചിൽ. മണ്ടേക്കാപ്പ് മേഖലയിലാണ് പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുന്നത്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ശ്രേയ എന്ന 15 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായത്. […]

മയക്കുമരുന്ന് ഇടപാടുണ്ടോ..? ഈ നമ്പറില്‍ വിളിച്ച്‌ അറിയിക്കാം

Post Views: 37 സംസ്ഥാനത്ത് മയക്ക് മരുന്ന് ഇടപാടുകള്‍ രൂക്ഷമാകുന്ന വിമർശനങ്ങള്‍ക്കിടയില്‍ ഉണർന്ന് പ്രവർത്തിച്ച്‌ പോലീസ്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് വ്യക്തമാക്കി. […]

റെയില്‍വേ സ്‌റ്റേഷനുകളിലും എടിഎം കൗണ്ടറുകള്‍

Post Views: 47 റെയില്‍വേ സ്‌റ്റേഷനുകളില്‍ എടിഎം കൗണ്ടറുകള്‍ വരുന്നു. വിമാനത്താവളങ്ങളിലും മാളുകളിലും ഉള്ളതുപോലെ തുറന്ന കിയോസ്‌കുകള്‍ ആയിരിക്കും സ്ഥാപിക്കുക. ഒരുചതുരശ്ര മീറ്ററില്‍ എടിഎം മെഷീനുകള്‍ സ്ഥാപിക്കും. സ്വകാര്യ എടിഎം ദാതാക്കളുമായി ചേര്‍ന്നാണ്‌ നടപ്പാക്കുന്നത്‌. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്‌, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, […]

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ഹൈകോടതി

Post Views: 50 പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. വിവാഹ സല്‍ക്കാരങ്ങളില്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും നിർദേശം. 100 […]

പരീക്ഷകള്‍ കഴിഞ്ഞുള്ള ആഘോഷങ്ങള്‍ക്ക് സ്കൂളുകളില്‍ വിലക്ക്

Post Views: 78 എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ പരിധിവിട്ടുള്ള ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ് ഷാനവാസിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി […]

error: Content is protected !!
Verified by MonsterInsights