Post Views: 40 പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘കിസ് മീ ഇഡിയറ്റ്’ ഉടൻ റിലീസിന്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറിയാണ് ചിത്രം അവതരിപ്പിക്കുന്നത്.2001 മുതൽ നിർമ്മാണ, വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ […]

