Post Views: 41 ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഉത്തരവിറക്കി. മുന്‍പ് ഏതെങ്കിലും തിരിച്ചറിയല്‍ […]
Day: June 25, 2025
ടേക്ക് ഓഫിലും ലാന്‍ഡിങ്ങിലും ഫ്ളൈറ്റ് അറ്റന്‍ഡര്‍ സ്വന്തം കൈകള്‍ക്ക് മുകളില്‍ ഇരിക്കുന്നത് എന്തിന് ?
Post Views: 46 അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ പിന്തുടരുന്ന സുരക്ഷാനടപടികൾ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഫ്‌ളൈറ്റിൽ ആളുകൾക്ക് അറിയാത്ത കുറേ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും, സീറ്റ് ബെൽറ്റ് ഇട്ടതിനുശേഷം ക്യാബിൻ ക്രൂ തുടകൾക്കടിയിൽ കൈകൾ തിരുകുന്നത് […]
ഡ്രൈവർ ഔട്ട്.. റോബോ ഇൻ; പുതിയ റോബോ ടാക്സിയുമായി ഇലോൺ മസ്‌കിന്റെ ടെസ്‌ല
Post Views: 43 ഡ്രൈവറില്ലാതെ യാത്രനടത്താവുന്ന ടാക്‌സി നിരത്തിലിറക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല. ഈ മാസം 22ാം തീയതിയാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വ്വീസിന് ടെസ്‌ല തുടക്കം കുറിച്ചത്. ഇതോടുകൂടി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. […]
ജ്യൂസ് കുടിച്ചാൽ അർബുദം മാറുമെന്ന് മകളെ ധരിപ്പിച്ചു; ഒടുവിൽ മരണം,വാക്‌സിൻ വിരുദ്ധയായ കേറ്റിനെതിരെ മക്കൾ
Post Views: 41 വാഷിംഗ്ടണ്‍: കാന്‍സര്‍ ബാധിതയായ സഹോദരിയെ ചികിത്സിയ്ക്കാന്‍ മാതാവ് അനുവദിച്ചില്ലെന്നും തുടർന്ന് മരണത്തിന് കീഴടങ്ങിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രമുഖ വാക്‌സിൻ വിരുദ്ധയും ഗൂഢാലോചനാ സിദ്ധാന്തക്കാരിയുമായ കേറ്റ് ഷെമിറാനിയുടെ മക്കൾ. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗബ്രിയേൽ ഷെമിറാനി, സെബാസ്റ്റ്യന്‍ ഷെമിറാനി […]
പഴയ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്ന് മുതല്‍ ഇവിടെ ഇന്ധനം ലഭിക്കില്ല
Post Views: 45 പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഇന്ധനം നല്‍കില്ല. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിഗണിക്കാതെ ഡല്‍ഹിയിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. […]










