Post Views: 46 ഗൂഗിളിന്റെ എഐ അധിഷ്ഠിത വീഡിയോ ജനറേഷന്‍ ടൂളായ വിയോ 3 (Veo3) യൂട്യൂബിലും എത്തുന്നു. യൂട്യൂബ് ഷോര്‍ട്‌സിലേക്കുള്ള ബാക്ക്ഗ്രൗണ്ടുകളും വീഡിയോ ക്ലിപ്പുകളും ഇനി വിയോ 3യുടെ സഹായത്തോടെ നിര്‍മിക്കാം. ഈയടുത്താണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) സഹായത്തോടെ ഷോർട്സ് […]







