ഇൻറർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ യുപിഐ പണമിടപാടുകൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇങ്ങനെ

Post Views: 40 ഇന്‍റർനെറ്റ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ.അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ ഒഴിവാക്കിത്തരുന്നത് അനാവശ്യ സമയ […]

ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപ

Post Views: 40 രാജ്യത്ത് ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 97,545.12 കോടി രൂപ അവകാശികളെ കണ്ടെത്തി നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.കേരളത്തില്‍ തിരുവല്ലയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തോതില്‍ പണം കെട്ടി കിടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. സാമ്ബത്തിക സ്ഥിരത […]

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്; ജനപ്രിയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ

Post Views: 50 ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്ബൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.സ്ക്രാപ്പേജ് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ഗ്രീൻ ബോണസ് തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോ‍ഡലുകള്‍ക്ക് ഇളവുകള്‍ […]

തൈറോയ്ഡ് ക്യാന്‍സറിന്‍റെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത അഞ്ച് ലക്ഷണങ്ങൾ

Post Views: 49 കഴുത്തിന്‍റെ അടിഭാഗത്തുള്ള ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ കലകളിൽ മാരകമായ കോശങ്ങൾ രൂപപ്പെടുമ്പോഴാണ് തൈറോയ്ഡ് ക്യാൻസർ ഉണ്ടാകുന്നത്. നേരത്തേ കണ്ടെത്തിയാൽ, ഇത് സാധാരണയായി ചികിത്സിക്കാവുന്നതാണ്. തൈറോയ്ഡ് ക്യാൻസർ താരതമ്യേന അപൂർവമാണെങ്കിലും, കേസുകളുടെ എണ്ണത്തിൽ അടുത്തിടെ വർദ്ധനവ് […]

എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ചിന്താശേഷിയെ ബാധിക്കും

Post Views: 40 എന്തിനും ഏതിനും ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കരുതിയിരുന്നോ… ചാറ്റ് ജിപിടിയുടെ നിരന്തരമായ ഉപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തല്‍. എംെഎടി മീഡിയ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍   ബോസ്റ്റണില്‍ 18 മുതല്‍ […]

എഐ കാരണമുള്ള തൊഴിൽനഷ്ടം: സർവേ നടത്താൻ കർണാടക

Post Views: 43 ബെംഗളൂരു: നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ […]

‘ചത്താലും എന്റെ പൊന്ന് ആർക്കും തരില്ല’: അപ്പൂപ്പന്‍ ചുമരിനുള്ളില്‍ സൂക്ഷിച്ചത് 33 കോടിയുടെ സ്വർണ്ണം

Post Views: 78 നമ്മുടെ വീട്ടിലെ അപ്പൂപ്പന്മാരും മുത്തശ്ശിമാരുക്കെ അവരുടെ ചെറിയ സമ്പാദ്യങ്ങള്‍ മറ്റുള്ളവർ അറിയാതെ വല്ല പെട്ടിയിലോ തുണികള്‍ക്ക് ഇടയിലോ സ്വരുക്കൂട്ടി വെക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ പണം സ്വരൂക്കൂട്ടിവെച്ച ഒരു മുത്തശ്ശിയുടെ വീഡിയോ നോട്ട് നിരോധനകാലത്ത് വൈറലായിരുന്നു. പലപ്പോഴും ഇവർ […]

error: Content is protected !!
Verified by MonsterInsights