Post Views: 37 ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരളം ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ രണ്ടാം ട്രെയ്‌ലർ റിലീസ് ചെയ്തു. 2023ൽ സ്ട്രീം ചെയ്ത ഒന്നാം സീസണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ സീസണിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലിന്റെയും അജു […]

