തിരുവനന്തപുരം: 8, 9, 10 ക്ലാസുകൾക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിനിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയ
എട്ട് പിരീഡുകൾക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പി
രണ്ട് പിരീഡുകൾ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകൾ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകൾ. അഞ്ച് മഅഞ്ച് മിനിറ്റ് ഇടവേളക്ക് ശേഷം 35 മിനിറ്റുള്ള ഒരു പിരീഡ്. എട്ടാം പിരീഡ്എട്ടാം പിരീഡ് 30 മിനിറ്റായിരിക്കും







