Post Views: 197 കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്.മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം.ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത് എന്നാണ് […]
Year: 2026
‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം
Post Views: 56 തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.പാമ്പ് […]
മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു
Post Views: 82 തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശന്‍. ഇതോടെ അപകടത്തില്‍ മരണം 11 ആയി. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ […]






