ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

Post Views: 126 വാഷിങ്ടന്‍: ഖാര്‍ഗ് ദ്വീപില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ഇറാന്റെ എണ്ണയുത്പാദത്തിന്റെ നെടുംതൂണായ ഖാര്‍?ഗ് ദ്വീപിന്റെ മിക്ക ഭാ?ഗങ്ങളും ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ത്തായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ദ്വീപിനു നേരം വീണ്ടും ആക്രമണം […]

പരിക്കേറ്റ‌ കുട്ടിക്കുരങ്ങനെ ദത്തെടുത്ത് റാഷ തഡാനി; ‘എന്തൊരു തങ്കപ്പെട്ട മനസാണെ’ന്ന് ആരാധകർ

Post Views: 88 പരിക്കേറ്റ കുരങ്ങിനെ ദത്തെടുത്ത് നടി റാഷ തഡാനി. മറ്റ് കുരങ്ങുകളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശനായ അം​ഗാദ് എന്ന കുരങ്ങിനെയാണ് നടി ദത്തെടുത്തത്. ഇന്ത്യയിൽ നേരത്തെ തരംഗമായ ‘പഞ്ച്’ എന്ന കുരങ്ങന്റെ കഥയ്ക്ക് സമാനമായാണ് അംഗാദിന്റെ ഈ യാത്രയെ […]

കിഡ്‌നി രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക സഹായം; എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

Post Views: 98 തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സാ പരിരക്ഷ ലഭ്യമാകും. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് പരിരക്ഷ ലഭിക്കുക.കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ […]

പാചക വാതക പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ മിന്നൽ പരിശോധന; കടുപ്പിച്ച് കേന്ദ്രം

Post Views: 95 ന്യൂഡല്‍ഹി: പാചകവാതക സിലിന്‍ഡറുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളിലെ 1400ല്‍പ്പരം കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടന്നു. യുപിയില്‍ മാത്രം 20 […]

മയിലിനെ കല്ലെറിഞ്ഞു കൊന്നു; നേപ്പാള്‍ സ്വദേശി പിടിയില്‍

Post Views: 127 തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കി (21) ആണ് പിടിയിലായത്.കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് കല്ലെറിഞ്ഞ് കൊന്നത്. ഇത് നാട്ടുകാര്‍ കണ്ടപ്പോള്‍ […]

‘വാഗ്ദാനങ്ങള്‍ പിആര്‍ സ്റ്റണ്ട് മാത്രമോ പ്രിയങ്കാ ജീ’, ഐ സി ബാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍ എം വിജയന്റെ കുടുംബം

Post Views: 133 കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം രംഗത്ത്. പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടുകൊണ്ടാണ് കുടുംബം രംഗത്തെത്തിയത്. കുറ്റാരോപിതരെ മാറ്റിനിര്‍ത്തുമെന്ന് പ്രിയങ്ക ഗാന്ധി […]

അലുവ അതുല്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

Post Views: 199 കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച […]

‘വരൂ അമ്മയ്ക്ക് ഒരു സർപ്രൈസുണ്ട്’;വീട്ടിലെത്തിയപ്പോൾ കണ്ടത് കുത്തേറ്റ് കിടക്കുന്ന മകളെ

Post Views: 332 മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള എഞ്ചിനീയറായ ഹര്‍ദിക് ജോലിസ്ഥലത്ത് അമ്മ നീലിമയെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു, ‘വരൂ നമുക്ക് വീട്ടില്‍ പോകാം, ഒരു സര്‍പ്രൈസുണ്ട്’. അതൊരു മാരകമായ സര്‍പ്രൈസ് ആയിരുന്നു. വീട്ടിലെത്തിയപ്പോള്‍ നീലിമ കണ്ടത് മകള്‍ ഹിമാഷിക […]

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

Post Views: 80 പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഡീസല്‍-പെട്രോള്‍ സ്റ്റോക്ക് ഉണ്ടെന്നും പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ലെന്നുമാണ് അറിയിപ്പ്. എല്‍പിജി വിതരണത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ […]

ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

Post Views: 115 തിരുവനന്തപുരം: ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പ്രതികളെക്കുറിച്ച് പൊലീസിനു അറിവുണ്ടായിരുന്നുവെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് […]

error: Content is protected !!
Verified by MonsterInsights